khadeer abdul

@khadeer_rox  . MUSIC/ MOVIES /FOOTBALL/MODELING .

a day ago

എന്റമ്മേ .. പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തപ്പോൾ ഒരു റിലാക്ഷാഷൻ ഉണ്ട് 😎. മറ്റുള്ളവരുടെ ഫോട്ടോക്ക് ലൈക്കും കമന്റും അടിച്ചു അടിച്ചു മടുത്തു .. . എല്ലാരും ഈ 👇 ഫോട്ടോ ലൈക് ചെയ്യോലോ ല്ലേ .. 😅 @freak_of_kerala🔘 #freak_of_kerala #fok

4 months ago

ജീവിത യാത്രയിൽ ഒരു വർഷം കൂടി കടന്നു പോകുന്നു.... Thank you Mom for giving birth to this wonderful child

6 months ago

ഉള്ളു നീറിയാലും നെഞ്ച് പിടഞ്ഞാലും കണ്ണ് നനയും വരെ ചിരിക്കണം😁 ചങ്ക് പറഞ്ഞു പോകുന്ന ❤ വേദനയിലും ചിരിച്ചു കൊണ്ട് പറയണം 😬 ഞാൻ ഹാപ്പിയാണെന്ന്😀 @freak_of_kerala

7 months ago

സങ്കടങ്ങള്‍ വാനോളമുണ്ട്..... 😭 പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.... 😟 കുഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല....😍

11 months ago

തേച്ചിട്ട് പോയ കാമുകിയുടെ അടുത്ത് എനിക്ക് ഒന്നേ പറയാനാള്ളു ഇതിലും നല്ലത്ത്‌ വല്ല വാർക്ക പണിക്കും പോകുന്നതാ😁😁

11 months ago

"ജീവിതത്തിനോട്‌ ഒരു ഇഷ്ടം തോന്നുന്നത് പ്രിയപെട്ടവരുമോത്തുള്ള നല്ല നിമിഷങ്ങളെ ഓർത്താണ്...."😉

a year ago

💘ഞാൻ ഇല്ലെങ്കിൽ ഈ ജീവിതമേ ഇല്ലെന്നു കരുതുന്ന ഒരാളുണ്ട് ആ ഒരാൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്...

a year ago

💓💓💓

a year ago

✌ഉപദേശങ്ങള്‍ ആരില്‍ നിന്നും സ്വീകരിക്കും പക്ഷേ തീരുമാനങ്ങള്‍ എന്റ്റേത് മാത്രമായിരിക്കും