#dulquer

19.336K Posts

4 hours ago

മഴയായ് പുഴയായ് കടലായി ജലമേ നിന്റെ മഹായാനം, ജലം🌊. ശ്വാസനിശ്വാസങ്ങളായി നീ പുലർത്തുന്ന ജീവനാം,വായുവേ🍃. ഏതൊരാഴുക്കുകൾ ഭക്ഷിച്ചാലും ആളുക നീ ജീവിത പ്രതലങ്ങളിലായി,തീനാളം🔥. ജീവനിവിടെ മുളയെടുപ്പ് വീണലിഞ്ഞു മറഞ്ഞിടുന്നു,മണ്ണ് ഒരമ്മ🌎. . . #typography #malayalamtypography #moviedailogue #solo #dq #dulquer #dulquersalman #godshiva #characters #akr✌